അന്തർമുഖത, ബഹിര്മുഖത
അന്തർമുഖത
മനുഷ്യന്റെ പെരുമാറ്റസവിശേഷതകൾക്കു കാരണഭൂതമായ ഒരു മാനസികഭാവമാണ് അന്തർമുഖത. ബാഹ്യലോകത്തിനും അതിലുള്ള വസ്തുക്കൾക്കും വലിയ വില കല്പിക്കാതിരിക്കുക; ധനം, പ്രതാപം, പ്രശസ്തി, അന്തസ്, അധികാരം മുതലായവയിൽ താത്പര്യമില്ലാതിരിക്കുക; താനുമായി ഇടപെടുന്നവർ തന്റെ കഴിവുകളെ അംഗീകരിച്ച് വിലമതിക്കണമെന്ന കാംക്ഷയില്ലാതിരിക്കുക; പല ആളുകളുമായി ഇടപഴകേണ്ടി വരുന്നതിൽ വൈമുഖ്യം കാണിക്കുക; സുഹൃത്തുക്കളെ സമ്പാദിക്കുവാൻ ഉത്സാഹം കാണിക്കാതിരിക്കുക; ചുറുചുറുക്കും സഞ്ചാരശീലവും കുറവായിരിക്കുക; വികാരഭരിതനായാൽ ഏറെനേരം അതിൽത്തന്നെ മുഴുകുക; ഏതു കാര്യത്തിലും വലിയ മുൻകരുതലുകൾ കാണിക്കുക; എന്തെങ്കിലും ചെയ്യുന്നതിനെക്കാൾ അധികം അതിനെക്കുറിച്ചാലോചിച്ചുകൊണ ്ടിരിക്കുക; കൂട്ടായ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നില്ക്കാൻ മടി കാണിക്കുക; പലപ്പോഴും മനോരാജ്യത്തിലാണ്ടുപോവുക; തനിയെ മുഷിഞ്ഞിരുന്നു ജോലി ചെയ്യുക; സല്ക്കാരങ്ങളിലും വിരുന്നുകളിലും ഹൃദയപൂർവം പങ്കുകൊള്ളാൻ മടി കാണിക്കുക; വഴിയിൽവച്ച് പരിചിതരെ കണ്ടാൽ സംസാരിക്കുന്നതിലും മറ്റും വലിയ താത്പര്യം കാണിക്കാതിരിക്കുക മുതലായവയാണ് അന്തർമുഖതയുടെ ലക്ഷണങ്ങളായി മിക്ക മനഃശാസ്ത്രജ്ഞന്മാരും കരുതിപ്പോരുന്നത്.
ബഹിര്മുഖന്‍
ഇത്തരം ആളുകള്‍ എപ്പോയും കൂട്ടായി പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നു.. കൂടുതല്‍ സമയം അവര്‍ കൂടുകരോടൊപ്പം ചിലവയിക്കുന്നു. കുറച്ചു സമയം മാത്രം ഒറ്റക്കിരിക്കുന്നു.
നോട്ട്..
സന്തോഷവാനായി ആളുകള്കിടയില്‍ കൂട്ടായി പ്രവര്‍ത്തിക്കുക. സ്വയം ഇഷ്ടപ്പെടുക.. ചെയ്യുന്ന ജോലിയെ ഇഷ്ടപ്പെടുക, കൂടെയുള്ളവരെ ഇഷ്ടപ്പെടുക, ഉണര്‍ന്നു പ്രവര്‍ത്തിക്കുക.. നിങ്ങളില്‍ ഒരുപാട് കയിവുകള്‍ ഉണ്ട്..
ഇന്ന് മുതല്‍ മാറുക... സ്വയം സന്തോഷിക്കുന്നവനേ മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ കഴിയൂ... നന്മകള്‍ ചെയ്യുക.. നല്ല ഒരു മനസ്സ് ഉണ്ടാക്കി എടുക്കുക...
മനുഷ്യന്റെ പെരുമാറ്റസവിശേഷതകൾക്കു കാരണഭൂതമായ ഒരു മാനസികഭാവമാണ് അന്തർമുഖത. ബാഹ്യലോകത്തിനും അതിലുള്ള വസ്തുക്കൾക്കും വലിയ വില കല്പിക്കാതിരിക്കുക; ധനം, പ്രതാപം, പ്രശസ്തി, അന്തസ്, അധികാരം മുതലായവയിൽ താത്പര്യമില്ലാതിരിക്കുക; താനുമായി ഇടപെടുന്നവർ തന്റെ കഴിവുകളെ അംഗീകരിച്ച് വിലമതിക്കണമെന്ന കാംക്ഷയില്ലാതിരിക്കുക; പല ആളുകളുമായി ഇടപഴകേണ്ടി വരുന്നതിൽ വൈമുഖ്യം കാണിക്കുക; സുഹൃത്തുക്കളെ സമ്പാദിക്കുവാൻ ഉത്സാഹം കാണിക്കാതിരിക്കുക; ചുറുചുറുക്കും സഞ്ചാരശീലവും കുറവായിരിക്കുക; വികാരഭരിതനായാൽ ഏറെനേരം അതിൽത്തന്നെ മുഴുകുക; ഏതു കാര്യത്തിലും വലിയ മുൻകരുതലുകൾ കാണിക്കുക; എന്തെങ്കിലും ചെയ്യുന്നതിനെക്കാൾ അധികം അതിനെക്കുറിച്ചാലോചിച്ചുകൊണ
ബഹിര്മുഖന്‍
ഇത്തരം ആളുകള്‍ എപ്പോയും കൂട്ടായി പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നു.. കൂടുതല്‍ സമയം അവര്‍ കൂടുകരോടൊപ്പം ചിലവയിക്കുന്നു. കുറച്ചു സമയം മാത്രം ഒറ്റക്കിരിക്കുന്നു.
നോട്ട്..
സന്തോഷവാനായി ആളുകള്കിടയില്‍ കൂട്ടായി പ്രവര്‍ത്തിക്കുക. സ്വയം ഇഷ്ടപ്പെടുക.. ചെയ്യുന്ന ജോലിയെ ഇഷ്ടപ്പെടുക, കൂടെയുള്ളവരെ ഇഷ്ടപ്പെടുക, ഉണര്‍ന്നു പ്രവര്‍ത്തിക്കുക.. നിങ്ങളില്‍ ഒരുപാട് കയിവുകള്‍ ഉണ്ട്..
ഇന്ന് മുതല്‍ മാറുക... സ്വയം സന്തോഷിക്കുന്നവനേ മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ കഴിയൂ... നന്മകള്‍ ചെയ്യുക.. നല്ല ഒരു മനസ്സ് ഉണ്ടാക്കി എടുക്കുക...
Comments
Post a Comment